മാധ്യമം വെളിച്ചം പദ്ധതി

ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയർ സെക്കൻഡറി സ്കൂളിൽ 'വെളിച്ചം' ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ഗ്രീൻ ഒയാസീസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ ജലീൽ മങ്കരത്തൊടി സ്കൂൾ ലീഡർ പി. നിഷിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ പി. അബ്ദുനാസർ, പി.ടി.എ പ്രസിഡൻറ് എൻ. കുഞ്ഞീതു, മാധ്യമം ഏജൻറ് സാദിഖ് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.