ലോഗോ പ്രകാശനം

താനൂർ: കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 20, 21 തീയതികളിൽ നടക്കുന്ന ഉപജില്ല ശാസ്ത്രോത്സവത്തി​െൻറ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസ്ല ബഷീർ പ്രകാശനം ചെയ്തു. കൗൺസിലർ ഇ. ദിനേശൻ അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടിയാണ് ലോഗോ തയാറാക്കിയത്. പ്രിൻസിപ്പൽ പി.ജി. ഷീല സ്വാഗതവും എം. ഗീത നന്ദിയും പറഞ്ഞു. Tir w2 ഫോട്ടോ: താനൂർ ഉപജില്ല ശാസ്ത്രോത്സവത്തി​െൻറ ലോഗോ പ്രകാശനം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസ്ല ബഷീർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.