പാസ്പോർട്ട് മേള

മലപ്പുറം: ജില്ലയിലെ പാസ്പോർട്ട് അപേക്ഷകർക്കായി പാസ്പോർട്ട് സേവ കേന്ദ്രത്തിന് കീഴിൽ പാസ്പോർട്ട് മേള സംഘടിപ്പിക്കുന്നു. 14ന് നടക്കുന്ന മേളക്ക് ഓൺലൈനായി അപേക്ഷിക്കണം. www.passportindia.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം മൂന്നാംപടിയിലെ പാസ്പോർട്ട് സേവ കേന്ദ്രവുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.