തൃത്താല മണ്ഡലം പ്രവാസി ലീഗിന് പുതിയ ഭാരവാഹികൾ

പടിഞ്ഞാറങ്ങാടി: തൃത്താല മണ്ഡലം പ്രവാസി ലീഗ് ജനറൽ കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.സി യൂസഫ് (ഉണ്ണി) (പ്രസി.), കെ.വി.കെ. മൊയ്തു (ജന. സെക്ര), വീരാവുണ്ണി തൃത്താല (ട്രഷ.), സലീം മതുപ്പുള്ളി, പി.വി. മുസ്തഫ, ബാവു ഹാജി, പി.ഇ.എ. മജീദ് (വൈസ്. പ്രസി.), ഹംസ കക്കാട്ടിരി, കോയണ്ണി, ജമാലുദ്ദീൻ (ജോ. സെക്ര.) എന്നിവരെയാണ് തിരഞ്ഞെടുത്തത്. യോഗത്തിൽ കെ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. യു. ഹൈദ്രോസ്, പി.ഇ.എ സലാം, എസ്.എം.കെ. തങ്ങൾ, സി. അബ്ദു, സി.എം. അലി, കെ.വി. മുസ്തഫ, സുബൈർ കൊഴിക്കര തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.