ഇന്ന് വൈദ‍്യുതി മുടങ്ങും

------------------------നിലമ്പൂർ: ശാന്തിനഗർ- പൂക്കോട്ടുംപാടം 33 കെ.വി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിലെ തരിശ് ട്രാൻസ്ഫോർമർ മുതൽ അമരമ്പലം പാലം വരെ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ‍്യുതി വിതരണം മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.