പുലാമന്തോൾ: സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കൺവെൻഷൻ ബ്ലോക്ക് പ്രസിഡൻറ് എസ്.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എം. രാമചന്ദ്രൻ, എം. സൈതലവി പാലൂർ, ഇ.കെ. മുഹമ്മദ് ഹനീഫ, മഞ്ഞളി ബാലകൃഷ്ണൻ, കെ. വാരിജാക്ഷൻ മാസ്റ്റർ, ടി. മൊയ്തി മാസ്റ്റർ, ഇ.കെ. ഖാലിദ് മാസ്റ്റർ, പി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.വി. രവീന്ദ്രനാഥൻ സ്വാഗതവും എം.പി. ശേഖരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. മുഹമ്മദലി (പ്രസി.), കെ. വാരിജാക്ഷൻ മാസ്റ്റർ, ഇ.കെ. മുഹമ്മദ് ഹനീഫ മാസ്റ്റർ (വൈസ് പ്രസി.), എം.പി. ശേഖരൻ (സെക്ര.), ഇ.കെ. ഖാലിദ് മാസ്റ്റർ, ടി. മൊയ്തി മാസ്റ്റർ (ജോ. സെക്ര.), എൻ.വി. രവീന്ദ്രനാഥ് പാലൂർ (ട്രഷ.). കെ.പി. ഉണ്ണീൻകുട്ടി, എം. സൈതലവി പാലൂർ, ഇ.കെ. ഹനീഫ മാസ്റ്റർ, കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, എം. അബൂബക്കർ (കൗൺസിലർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.