പി.എച്ച്.സി മോടികൂട്ടി വിദ്യാർഥികൾ

വള്ളിക്കുന്ന്: അത്താണിക്കൽ പി.എച്ച്.സി കെട്ടിടം പെയിൻറ് ചെയ്ത് മോടി കൂട്ടിയും ഫർണിച്ചറുകൾ അറ്റകുറ്റപ്പണി ചെയ്തും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾ. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഗാന്ധിജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി ആരോഗ്യകേന്ദ്രത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത്. മെഡിക്കൽ ഓഫിസർ ഡോ. ശീതൾ, ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ കുമാർ, ടി.ടി. ഷീന, കെ.പി. പ്രജിത, കെ.പി. ഗാർഗി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.