mpg32

മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ കോഴിക്കോട് ഫാറൂഖ് കോളജ് കോമേഴ്സ് വിഭാഗം അസി. പ്രഫസർ വി.പി. ജംഷിദ്. കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറി​െൻറ കീഴിലായിരുന്നു ഗവേഷണം. എടവണ്ണ കുണ്ടുതോട് വലിയപീടിയക്കൽ അലവിക്കുട്ടി--സുബൈദ ദമ്പതികളുടെ മകനാണ് പടം: വി.പി. ജംഷിദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.