സി.പി.എമ്മിനെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയും ^എ.വി. താമരാക്ഷൻ

സി.പി.എമ്മിനെ ന്യൂനപക്ഷങ്ങൾ തിരിച്ചറിയും -എ.വി. താമരാക്ഷൻ മലപ്പുറം: ന്യൂനപക്ഷസമൂഹം സി.പി.എമ്മി​െൻറ കപടമുഖം തിരിച്ചറിയുമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ആർ.എസ്.പി (ബോൾഷെവിക്) സംസ്ഥാന ജന. സെക്രട്ടറി എ.വി. താമരാക്ഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.