ആയക്കാട്​ സി.എ ഹയർ സെക്കൻഡറി സ്​കൂളിൽ മാധ്യമം വെളിച്ചം പദ്ധതി

ആയക്കാട് സി.എ ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി വടക്കഞ്ചേരി മാമ്മാട്ടി കംപ്ലീറ്റ് വെഡിങ് കലക്ഷൻ സ​െൻറർ മാനേജർമാരായ പി.എച്ച്. സിജാദ്, ടി.എ. ബഷീർ എന്നിവർ ചേർന്ന് സ്കൂൾ ലീഡർ എം.പി. വിഷ്ണുവിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. എ.എസ്. സുരേഷ്, പി.എ. അബ്ദുൽ റസാഖ്, എം. ഉണ്ണികൃഷ്ണൻ, ജയശ്രീ ബി. നായർ, എം. ജയകൃഷ്ണൻ എന്നിവർ സമീപം. വടക്കഞ്ചേരി മാമ്മാട്ടി കംപ്ലീറ്റ് വെഡിങ് കലക്ഷൻ സ​െൻററി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.