ആശുപത്രി പരിസരം ശുചീകരിച്ചു

തിരൂരങ്ങാടി: വെളിമുക്ക് ആലുങ്ങൽ സമന്വയ ഗ്രന്ഥശാല പരിസ്ഥിതി സേനയുടെ ആഭിമുഖ്യത്തിൽ ഗവ. ആയുർവേദ . ഗ്രന്ഥശാല പ്രവർത്തകരായ പി. അനുഘോഷ്, കെ.പി. യൂനുസ് സലീം, കടവത്ത് മൊയ്തീൻകുട്ടി, കെ. അബ്ദുല്ലത്തീഫ്, പി. മധുസൂദനൻ, ടി. ദാസൻ, എ.വി. ബാലൻ, ഒ. അനിൽകുമാർ, സി. ഫൈസൽ, കെ. സുനിത് കുമാർ, സി. സലീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.