പൊന്നാനി എം.ഇ.എസിൽ എസ്.ടി സീ​െറ്റാഴിവ്

പൊന്നാനി: എം.ഇ.എസ് കോളജിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ ഒഴിവുള്ള എസ്.ടി സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ ഒമ്പതിന് നടക്കും. അർഹരായ വിദ്യാർഥികൾക്ക് ഉച്ചക്ക് 12വരെ രജിസ്റ്റർ ചെയ്യാം. എസ്.ടി അപേക്ഷകരുടെ അഭാവത്തിൽ പ്രസ്തുത സീറ്റുകളിലേക്ക് എസ്.സി വിഭാഗക്കാരെ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.