മത്സ്യക്കുഞ്ഞുകളെ വിതരണം ചെയ്തു

കോഡൂര്‍: ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. ഹാരിഫ റഹ്മാന്‍, പദ്ധതി ജില്ല കോഓഡിനേറ്റര്‍ സജ്ഹുന്നിസ, പഞ്ചായത്തുതല പ്രമോട്ടര്‍ കെ.വി.കെ. നൗഫല്‍, കര്‍ഷകരായ സി.എച്ച്. അബ്ദുറഹ്മാന്‍ കുട്ടി, അബ്ദു ഹാജി അല്ലക്കാട്ട്, അബ്ദുറഷീദ് പറവത്ത്, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.