ഉമർ മുസ്​ലിയാരുടെ വസതി സന്ദർശിച്ചു

പട്ടിക്കാട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാപ്പ് ഉമർ മുസ്ലിയാരുടെ നിര്യാണത്തിൽ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ ഭാരവാഹികൾ അനുശോചിച്ചു. അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എ.ടി. ശറഫുദ്ദീൻ, പി.ആർ.ഒ എ. ഫാറൂഖ്, മുർശിദ് അബ്ദുൽ റഷീദ് എന്നിവർ വസതി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.