മണ്ണഴി എ.യു.പി സ്കൂളിൽ മാധ്യമം '' പൂർവവിദ്യാർഥിയും ഹെറിറ്റേജ് ഒാർഗാനിക് ആൻഡ് അഗ്രികൾച്ചർ ഷോപ് ഉടമയുമായ റഷീദ് കുഴിക്കാട് സ്കൂൾ ലീഡർ എച്ച്. അഭിരാമിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മിസ്ട്രസ് പി. നളിനി, മോഹൻദാസ്, കെ. ഗോപിനാഥ്, കെ.പി. മോഹനൻ, പി.വി. സാബിറ, സുജാത എന്നിവർ സമീപം. പൂർവവിദ്യാർഥി യൂസഫലി വള്ളിയേങ്ങലിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.