കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിെൻറ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ലാസും എൽ.ഇ.ഡി ബൾബ് നിർമാണവും നടന്നു. ശിൽപശാല പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. എനർജി മാനേജ്മെൻറ് സെൻറർ ജില്ല പരിശീലകൻ പി. സബീർ നേതൃത്വം നൽകി. പി. സുഭദ്ര ടീച്ചർ സ്വാഗതവും കെ. മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. പടം / കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടന്ന ഊർജ സംരക്ഷണ ക്ലാസും പരിശീലനവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.