ഹൃദയാരോഗ്യ സംരക്ഷണ പ്രചാരണം

കോട്ടക്കൽ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സയൻസ് വിഭാഗം വിദ്യാർഥികൾ വീടുകളിൽ നടത്തി. വാർഡിലെ എല്ലാ വീടുകളിലും ലഘുലേഖകളും വിതരണം ചെയ്തു. മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത് ഹൃദയദിന ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ, എ.ബി. സ്പൈജ എന്നിവർ പങ്കെടുത്തു. പടം / ഹൃദയ ദിനാചരണത്തി​െൻറ ഭാഗമായി കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികൾ നടത്തിയ ബോധവത്കരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.