ആകാശവാണി വെള്ളി

6.25 ചരിത്രപഥം, കാർഷികവൃത്താന്തം, പ്രഭാതഗീതം, 6.55 എഫ്.എം ശുഭദിനം- ഇന്നത്തെ ചോദ്യം, സുഭാഷിതം- മീര പുഷ്പരാജൻ, 7.00 മധുരം, ഗീതം 7.05 സേവനവാർത്തകൾ, 7.10 ആരോഗ്യജാലകം, 7.15 നോവൽ പാരായണം- --ആലഹയുടെ പെൺമക്കൾ -അവതരണം - കെ.വി. ലീല, 7.20 ഇന്നത്തെ ഗാനം (സിനിമ ഗാനങ്ങൾ), 7.35 വിപണി, 7.37 ആയുരാരോഗ്യം, 7.40 കാവ്യധാര, 7.45 വിചാരധാര, 7.50 പാട്ടുപൊലിമ, 7.55 ദൃഷ്ടി -മലയാള ദിനപ്പത്രങ്ങളിലെ മുഖപ്രസംഗങ്ങൾ, 8.03 എന്തുപഠിക്കണം, എന്താകണം, 8.07 സൈബർ ജാലകം, 8.10 രസമുകുളം- പാചകക്കുറിപ്പുകൾ, 8.15 ചിത്രമഞ്ജരി: ശ്രോതാക്കൾ കത്തുകളിലൂടെ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, 9.15 നാട്ടുവൃത്താന്തം, 9.20 മഴവില്ല്, 9.55 സേവനവാർത്തകൾ, 10.00 ആരോഗ്യകേരളം 10.15 തമിഴ് ചലച്ചിത്രഗാനങ്ങൾ, 11 ചലച്ചിത്രഗാനങ്ങൾ, 12.05 ഇശൽ, 12.25 ജാലകം, 12.40 പ്രകാശധാര, 1.40 ചലച്ചിത്രഗാനങ്ങൾ, 5.00 നാട്ടുവൃത്താന്തം, 5.05 മഴവില്ല്, 6.40 സന്ധ്യാ ഗീതം, 6.50 വയലും വീടും, 7.35 ചിത്രമഞ്ജരി, 8.00 മാപ്പിളപ്പാട്ടുകൾ, 8.35 നോവൽ പാരായണം, 9.16 വിദ്യാഭ്യാസരംഗം, 9.30 ചലച്ചിത്രഗാനങ്ങൾ, 9.45 സംഗീതസുധ. 6.30, 8.00,9.15,9.58,10.58,12.06,1.00,1.20,5.00,7.58,9.58 എഫ്.എം വാർത്തകൾ, തീവണ്ടി സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.