വാദ്യകലാക്ഷേത്രം പ്രവർത്തനമാരംഭിച്ചു

പുലാമന്തോൾ: പാലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആരംഭിക്കുന്ന ശ്രീമുരുക വാദ്യകലാക്ഷേത്രത്തി‍​െൻറ ഉദ്ഘാടനം ജ്യോതിഷ പണ്ഡിതൻ പാലൂർ ഉണ്ണികൃഷ്ണപ്പണിക്കർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ കലാനിലയം കൃഷ്ണകുമാർ, പാലൂർ ഗോപാലകൃഷ്ണപ്പണിക്കർ, ദേവദാസ് പണിക്കർ, കാർത്തികേയൻ പണിക്കർ, സാനന്ദ് എന്നിവർ സംസാരിച്ചു. പാലൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കലാക്ഷേത്രത്തി‍​െൻറ ഉദ്ഘാടനം ഉണ്ണികൃഷ്ണപ്പണിക്കർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.