ആംബുലൻസ് സർവിസ് തുടങ്ങി

മലപ്പുറം: വാറങ്കോട് ഓട്ടോ ഡ്രൈവർമാരും യുവകൂട്ടായ്മയും ചേർന്ന് രൂപവത്കരിച്ച ലൈഫ് കെയർ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ . എ.എം. മോട്ടോഴ്സ് സി.ഇ.ഒ നിയാസ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷംജീർ, സെക്രട്ടറി അമീർ അലി, ട്രഷറർ ഷാജി എന്നിവർ സംബന്ധിച്ചു. മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിൽ ആംബുലൻസ് സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9495846960, 9947958384, 9656454577. പടം- mpmvij1 life care charitable trust ലൈഫ് കെയർ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ ആംബുലൻസ് സർവിസ് എ.എം. മോട്ടോഴ്സ് സി.ഇ.ഒ നിയാസ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.