ഉടൻ ഡൽഹിയിലേക്കില്ല ^ചെന്നിത്തല

ഉടൻ ഡൽഹിയിലേക്കില്ല -ചെന്നിത്തല മലപ്പുറം: കോൺഗ്രസ് സംഘടന തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ ഹൈകമാൻഡിന് പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിക്കാൻ രമേശ് ചെന്നിത്തല വിസമ്മതിച്ചു. ഞാനും വാർത്ത കണ്ടു. എന്നാൽ, ഇതുസംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മലപ്പുറം പ്രസ് ക്ലബി​െൻറ മീറ്റ് ദ പ്രസിൽ രമേശ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്നും പോകുന്ന തീയതി നിശ്ചിയിച്ചിട്ടില്ലെന്നും പിന്നീട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.