ചരമം 2

മീനാക്ഷി പാലക്കാട്: ചുള്ളിമട പേട്ടക്ക മീനാക്ഷി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കാശു. മക്കൾ: മനോഹരൻ, ജയൻ, ശിവകുമാർ (എം.സി.എൽ), സുഭാഷ്, ഗോമതി, രേണുക. മരുമക്കൾ: സി.എം. മണി, ഉഷ, ഒാമന, ശൈേലന്ദ്രി, പ്രസന്ന, പരേതനായ രവീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തിൽ. ആറു കുഴൽമന്ദം: ആലിങ്കൽ കൊറ്റുവി​െൻറ മകൻ ആറു (89) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബാലകൃഷ്ണൻ, അശോകൻ, വസന്ത, ഉഷ, പ്രസന്ന, പരേതനായ മോഹനൻ. മരുമക്കൾ: സുലോചന, നിഷ, വേലായുധൻ, ദിവ്യ, രവി, ജനാർദനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.