കെ.ഐ.എഫ്.ഇ.യു.എ ജില്ല സമ്മേളനം 11ന്

തിരൂർ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂനിറ്റ് അസോസിയേഷൻ ജില്ല സമ്മേളനം 11ന് ആലത്തിയൂരിൽ നടത്താൻ 101 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ചെയർമാനായി സി.കെ. നാസറിനെയും കൺവീനറായി അന്നങ്ങാട് പ്രമോദിനെയും ട്രഷററായി ഹനീഫ പെരിന്തൽമണ്ണയെയും തെരഞ്ഞെടുത്തു. സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.