സ്കൂട്ടർ മോഷ്​ടിച്ചു

ഷൊർണൂർ: വീട്ടിൽ നിർത്തിയിട്ട പുതിയ സ്കൂട്ടർ പട്ടാപ്പകൽ മോഷണം പോയി. വാടാനാംകുറുശ്ശി മുത്തുക്കുറുശ്ശി വീട്ടിൽ സോമ‍​െൻറ സ്കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്കും മൂന്നിനുമിടയിലാണ് മോഷണം. സോമ‍​െൻറ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.