കാലിവളർത്തൽ പരിശീലനം

മലപ്പുറം: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ എരുമ/പോത്ത് വളർത്തലിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ നേരിട്ടോ ഫോൺ മുഖേനയോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ശേഷം ആധാർ നമ്പറുമായി ആറിന് രാവിലെ 10നകം മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0491 2815454, 8281 777 080. ആർ.ടി.ഒ യോഗം മലപ്പുറം: ആർ.ടി.ഒ യോഗം ഒക്ടോബർ 24ന് രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.