സ്കൗട്ട് ആൻഡ്​ ഗൈഡ്സ് ലോങ്​ സർവിസ് ഡക്കറേഷൻ അവാർഡ്

തിരൂരങ്ങാടി: സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ലോങ് സർവിസ് ഡക്കറേഷൻ അവാർഡ് തിരൂരങ്ങാടി ഒ.യു.പി സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കെ. അബ്ദുറഹിമാൻ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് ഏറ്റുവാങ്ങി. കൊണ്ടോട്ടി സ്വദേശിയായ കെ. അബ്ദുറഹിമാൻ പരപ്പനങ്ങാടി ഉപജില്ല സ്കൗട്ട് ആൻഡ് ഗൈഡ് സെക്രട്ടറിയാണ്. ചിത്രം: തിരൂരങ്ങാടി ഒ.യു.പി സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കെ. അബ്ദുറഹിമാൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ലോങ് സർവിസ് ഡക്കറേഷൻ അവാർഡ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് ഏറ്റു വാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.