ശഅ്​ബാൻ നിലാവ് ഫൈനൽ -എട്ടിന്

മക്കരപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറമ്പ് യൂനിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ ശഅ്ബാൻ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ ടു ഫൈനൽ മത്സരങ്ങൾ എട്ടിന് മലപ്പുറം കുന്നുമ്മൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഗായകൻ ഫിറോസ് ബാബു തിരൂർ, ഗായിക സിബല്ല സദാനന്ദൻ, സംഗീത സംവിധായകൻ മുഹ്സീൻ കുരിക്കൾ മഞ്ചേരി എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.