ഗാന്ധിജയന്തി ആചരണം

വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി സേവനദിനമായി ആഘോഷിച്ചു. പ്രിൻസിപ്പൽ എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഇ. ജ്യോതി, എസ്.പി.സി ഇൻചാർജ് എം. ലീല എന്നിവർ സംസാരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം പ്രധാനാധ്യാപിക സി.കെ. ശോഭ ഉദ്ഘാടനം ചെയ്തു. ടി.വി. ഷീല, ഇ. ഹസൻ, കെ. പ്രേംരാജ്, ശ്രീജ കാരാട്ട്, പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.പി.സി, എൻ.സി.സി കാഡറ്റുകൾ സ്കൂളും പരിസരവും വൃത്തിയാക്കി. Tir w10, 11 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പരിസരം വിദ്യാർഥികൾ വൃത്തിയാക്കുന്നു ഫോട്ടോ 2 വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരം വിദ്യാർഥികൾ വൃത്തിയാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.