​ജനജാഗ്രത സദസ്സ്​

------------------നിലമ്പൂര്‍: ഗാന്ധിജയന്തി ദിനത്തില്‍ റാഫി‍​െൻറ നേതൃത്വത്തില്‍ ജനജാഗ്രത സദസ്സും ലഘുലേഖ വിതരണവും നടത്തി. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റാഫ് താലൂക്ക് പ്രസിഡൻറ് ഷെറിന്‍ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫ്രാന്‍സിസ് ഓണാട്ട്, കെ.ആര്‍.സി നിലമ്പൂര്‍, തോമസ്‌കുട്ടി ചാലിയാര്‍, ആന്‍സി, യു. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.