ഒഴിപ്പിക്കൽ ചെറുക്കും ^വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ

ഒഴിപ്പിക്കൽ ചെറുക്കും -വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം: ജില്ലയിൽ പലയിടത്തും ഒഴിപ്പിക്കൽ പ്രശ്നം നിലനിൽക്കുന്നതായി വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒഴപ്പിച്ചാൽ ചെറുക്കും. തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചി​െൻറ ഭാഗമായി ആരംഭിച്ച വാഹനജാഥ ജില്ലയിൽ പര്യടനം നടത്തി. ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകിയതായി ഇവർ കൂട്ടിച്ചേർത്തു. ആർ.വി. ഇഖ്ബാൽ, എം. ബാപ്പുട്ടി, ടി.ടി. ഹനീഫ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.