ശുചീകരണം ആരംഭിച്ചു

ഊർങ്ങാട്ടിരി: ഗാന്ധിജയന്തിയോടനുബന്ധിച്ച് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ ഒരാഴ്ചത്തെ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. ആദ്യ ശുചീകരണ പ്രവർത്തനങ്ങൾ വെറ്റിലപ്പാറ സി.എച്ച്.സിയിലാണ് നടത്തിയത്. ഡോ. ഫിറോസ് ബോധവത്കരണ ക്ലാസെടുത്തു. വളൻറിയർമാരായ ഹല മാലിക്, മുഹമ്മദ് സബീഹ്, എം.ടി. ജസ്ന, അക്ഷയ്, പ്രോഗ്രാം ഓഫിസർ എം. കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി. Photo: മൂർക്കനാട് സുബുലുസ്സലാം സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ വെറ്റിലപ്പാറ സി.എച്ച്.സി പരിസരം ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.