സ്കോളർഷിപ് വിതരണം

ഷൊർണൂർ: ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളജിലെ മൂന്ന് ഐ.പി.ടി വിദ്യാർഥികൾക്ക് നാഷനൽ മാസ്റ്റർ പ്രിേൻറഴ്സ് അസോസിയേഷ‍​െൻറ സ്കോളർഷിപ് വിതരണം ചെയ്തു. 54,000 രൂപ വീതമാണ് സ്കോളർഷിപ്. അധ്യാപകരും വിദ്യാർഥികളും സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.