പുത്തനാല്‍ക്കല്‍ സംഗീതോത്സവം സമാപിച്ചു; സ്വരരാഗ പ്രവാഹമായി വെള്ളിനേഴി സുബ്രഹ്മണ്യ​െൻറ കച്ചേരി

ചെര്‍പ്പുളശ്ശേരി: 22ാമത് പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം പഞ്ചരത്‌ന കൃതികളുടെ ആലാപനത്തോടെ സമാപിച്ചു. ലീന നായര്‍, രാജിരാമന്‍, മീര ഉണ്ണികൃഷ്ണന്‍, രാധിക രാജേന്ദ്രന്‍, വത്സല ഉണ്ണി, ദീപ്തി സജീവ്, ശൈലജ പ്രേംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഞ്ചരത്‌ന കീര്‍ത്തനാലാപനം. രാവിലെ വെള്ളിനേഴി സുബ്രഹ്മണ്യ​െൻറ കച്ചേരി അരങ്ങേറി. എന്‍.സി. മാധവ് വയലിനും കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന്‍ മൃദംഗവും പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് മുഖര്‍ ശംഖും വായിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.