അനു​േശാചിച്ചു

മക്കരപ്പറമ്പ്: പഞ്ചായത്ത് മുസ്ലിം ലീഗ് കാരണവരും മുൻ മെംബറുമായിരുന്ന കെ.പി. ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ മക്കരപ്പറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹനീഫ പെരിഞ്ചീരി, വി.കെ. സൈദബു തങ്ങൾ, സി. കോയ, കെ.ടി. കുഞ്ഞീതു, പി. മുഹമ്മദ് മാസ്റ്റർ, കട്ടുപ്പാറ സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.