ഓറിയ​േൻറഷൻ ക്ലാസ് ഇന്ന്

പട്ടാമ്പി: പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രമായി രജിസ്റ്റർ ചെയ്ത ഹയർ സെക്കൻഡറി ഓപൺ സ്‌കൂൾ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള ഓറിയേൻറഷൻ ക്ലാസ് ശനിയാഴ്ച നടക്കും. പ്ലസ് ടു വിദ്യാർഥികൾ രാവിലെ 9.30നും പ്ലസ് വൺ വിദ്യാർഥികൾ 11നും ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.