പതിവില്ലാത്തതിനാലാകാം ആവശ്യം തള്ളിയതെന്ന്​ ചിത്ര

മുണ്ടൂർ (പാലക്കാട്): അങ്ങനെയൊരു പതിവ് ഇല്ലാത്തതിനാലാവാം ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷ​െൻറ കത്തിലെ ആവശ്യം രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ തള്ളിയതെന്ന് കായികതാരം പി.യു. ചിത്രയും പരിശീലകൻ എൻ.എസ്. സിജിനും പറഞ്ഞു. ചിത്രയെ ലണ്ടനിൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ കത്തയച്ചിരുന്നു. ഇൗ ആവശ്യം തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.