ഹജ്ജ്​ ക്ലാസ്

മഞ്ചേരി: മണ്ഡലത്തിൽനിന്ന് ഹജ്ജിന് പോവുന്നവർക്കുള്ള അവസാന ഘട്ട ക്ലാസ് എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രെയിനർ വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി ബഷീർ ബാഖവി, മഹല്ല് പ്രസിഡൻറ് സിറ്റി അബ്ദുല്ല കുട്ടി ഹാജി, ഇ. സുലൈമാൻ മാസ്റ്റർ, കെ. ശരീഫ് എന്നിവർ സംസാരിച്ചു. ജില്ല ട്രെയിനർ കണ്ണിയൻ മുഹമ്മദലി ക്ലാസെടുത്തു. ഹാജിമാർക്കുള്ള ലഗേജ് സ്റ്റിക്കറും മഫ്തയിലും മറ്റും തുന്നി പിടിപ്പിക്കാനുള്ള സ്റ്റിക്കറും ഹാറ്റ് കാർഡും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.