ബ്ലോക്ക് തല പരിശീലനം

മണ്ണാർക്കാട്: ഹരിത കേരളം മിഷ​െൻറ 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം -സമഗ്ര ശുചിത്വ പദ്ധതി'യുടെ ഭാഗമായി കിലയും ശുചിത്വമിഷനും സംയുക്തമായി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി. പ്രീത, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്യാസ്താളിയിൽ, എൻ. സെയ്തലവി, അലവി, ചന്ദ്രിക, കെ.പി. മൊയ്തു, അവറ, രാജൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.