കാർഗിൽ വിജയദിന സ്മരണ പുതുക്കി അൽഫലാഹ്

ചങ്ങരംകുളം: കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ കാർഗിൽ വിജയ ദിവസ് അനുസ്മരണം റിട്ട. ജി.ഡി സി.ആർ.പി.എഫ് , വാസുദേവൻ ഉദ്ഘാടനം ചെയ്തു. മനേജർ ഉമ്മർ തലാപ്പിൽ, പ്രിൻസിപ്പൽ എ.പി. അഷ്റഫ്, സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, മാനേജ്മ​െൻറ് അംഗം ബാപ്പാനു, വൈസ് പ്രിൻസിപ്പൽ ടി.കെ. പ്രിയ, കോഒാഡിനേറ്റർ സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.