പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

എടപ്പാൾ: മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിന പരിപാടികൾ നടന്നു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പി. ജയലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്മിത കൃഷ്ണകുമാർ, സദർ കെ.വി. കുഞ്ഞുമുഹമ്മദ്, ഹൈസ്കൂൾ പ്രധാനാധ്യപിക തൃജലേശ്വരി എന്നിവർ സംസാരിച്ചു. എൽ.പി, യു.പി പ്രധാനാധ്യാപിക സ്മിത ഹരി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.