സൗദിയിൽ നിര്യാതനായി

അരീക്കോട്: ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തിരുത്തിയിൽ വലിയ പീടിയ്ക്കൽ മൂസയുടെയും സാറയുടെയും മകൻ ഷരീഫ് (അഷ്റഫ് -41) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ബേബി ശഹ്ല, മുഹമ്മദ് ആദിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.