തൂത കാളിക്കടവില്‍ നീര്‍നായ

ചെര്‍പ്പുളശ്ശേരി: തൂതപുഴ കാളിക്കടവില്‍ നീര്‍നായയെ കണ്ടെത്തി. രാവിലെ ആറോടെ കുളിക്കാന്‍ പോയവരാണ് ഒന്നിലധികം നീര്‍നായകളെ കടവിന് സമീപത്ത് കണ്ടത്. പൊതുവെ അത്ര അക്രമകാരികളല്ല ഇവയെങ്കിലും ചിലപ്പോൾ മനുഷ്യരെ അക്രമിക്കാറുണ്ട്. രണ്ട് മാസംമുമ്പ് മാവുണ്ടിരിക്കടവ് തടയണയിൽ പൊന്നാനി സ്വദേശിയെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സ് ബോട്ട് ഉപയോഗിച്ച് തടയണയിൽ തിരച്ചിൽ നടത്തിയപ്പോൾ നീർനായകളെ കണ്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.