രകതദാന ക്യാമ്പ് നടത്തി

മലപ്പുറം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിവരുന്ന സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജുമായി സഹകരിച്ച് . മലപ്പുറം എക്സൈസ് ഭവനിൽ നടന്ന ക്യാമ്പിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന മുഖ്യാതിഥിയായി. ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാർ, കെ.എസ്.ഇ.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി സജിമോൻ എന്നിവർ സംസാരിച്ചു. എ.പി. ദിപീഷ് സ്വാഗതവും പ്രഭാകരൻ നന്ദിയും പറഞ്ഞു. പടം....mpl3 കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം എക്സൈസ് ഭവനിൽ നടത്തിയ രകതദാന ക്യാമ്പ് ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.