ഉഴവൂർ വിജയനെ അനുസ്മരിച്ചു

വണ്ടൂർ: എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയ‍​െൻറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞുമുഹമ്മദ്, കെ. ഹൈദരലി, കാപ്പിൽ മുഹമ്മദ്, ഇബ്രാഹിം, അഷ്റഫ് എടപ്പറ്റ, ടി.കെ. ബഷീർ, എ.കെ. വണ്ടൂർ, ടി.പി. ഗോപാലകൃഷ്ണൻ, കെ. ഫസലുൽ ഹഖ് മാസ്റ്റർ, കണ്ണിയൻ കരീം, നാരായണൻ മാസ്റ്റർ, എൻ.എ. മുബാറക്, കെ.ടി. മുഹമ്മദലി, കുട്ട്യാമു പോക്കാവിൽ, സക്കരിയ എന്നിവർ സംസാരിച്ചു. ഉഴവൂർ വിജയ‍​െൻറ നിര്യാണത്തിൽ നടത്തിയ സർവകക്ഷി അനുശോചന യോഗം എൽ.ഡി.എഫ് മണ്ഡലം കൺവീനർ ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.