തെങ്ങിൻതൈ വിതരണം

ആനക്കര: ആനക്കര, തിരുമിറ്റക്കോട് കൃഷിഭവനുകളില്‍ ഡബ്ല്യൂ.സി.ടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ വിതരണത്തിന് എത്തിയിട്ടുണ്ട്. 75 രൂപയാണ് ഒന്നിന് വില. കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസര്‍മാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.