സ്വാതന്ത്ര്യ ദിനാഘോഷ മത്സരങ്ങൾ

വളാഞ്ചേരി: കുറ്റിപ്പുറം സബ് ജില്ല സാമൂഹികശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി മത്സരങ്ങൾ നടത്തുന്നു. എൽ.പി വിഭാഗം:- ജീവചരിത്രകുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ, സമയം ഒന്നര മണിക്കൂർ. വിഷയം- ശ്രീനാരായണ ഗുരു, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ഗാന്ധിജി. യു.പി വിഭാഗം:- വിഷയം -ഇന്ത്യയുടെ ഭൂപടം വരച്ച് സംസ്ഥാനങ്ങൾ അടയാപ്പെടുത്തുക, സമയം -ഒന്നര മണിക്കൂർ. എച്ച്.എസ് വിഭാഗം:- ചിത്രരചന (പെൻസിൽ) സമയം -ഒന്നര മണിക്കൂർ. സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി തെരഞ്ഞെടുക്കുന്ന വിദ്യാർഥിയെ പ്രധാനാധ്യാപക​െൻറ സാക്ഷ്യപത്രത്തോട് കൂടി ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് കരിപ്പോൾ ബി.ആർ.സിയിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ സബ്ജില്ല സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ:- 9846824482, 9605817949.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.