മോദി സര്‍ക്കാറി‍െൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ മതേതര പാര്‍ട്ടികൾ

വളാഞ്ചേരി: മോദി സര്‍ക്കാറി‍​െൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ മതേതര പാര്‍ട്ടികളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് പറഞ്ഞു. മോദി സര്‍ക്കാറി‍​െൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സി.പി.ഐ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ്, മോഹന്‍ദാസ്, എം. ജയപ്രകാശ്, ജാനിഷ് ബാബു, അനീഷ് വലിയകുന്ന്, സി.കെ. സലാം, അനൂപ് മാവണ്ടിയൂർ, നിതിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. അഷറഫലി കാളിയത്ത് സ്വാഗതവും വി.പി.എ. സലാം നന്ദിയും പറഞ്ഞു. CAPTION Tir w7 കേന്ദ്രസര്‍ക്കാറി‍​െൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സി.പി.ഐ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.