അനുശോചിച്ചു

തേഞ്ഞിപ്പലം: ഉഴവൂർ വിജയ‍​െൻറ വിയോഗത്തിൽ എൻ.സി.പി ന്യൂനപക്ഷ വകുപ്പ് . ജില്ല ചെയർമാൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ്, കെ.പി. മുഹമ്മദ് കുട്ടി, താജു റഹീം, ഷാഫി പറമ്പിൽപീടിക, മജീദ് അരിയല്ലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.