മുണ്ട എം.ഒ.യു.പി സ്​കൂളിൽ 'വെളിച്ചം'

വഴിക്കടവ് മുണ്ട എം.ഒ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി എടക്കര ചേറൂർ ട്രാവൽസ് ഉടമ അബ്ദുറഹ്മാൻ പ്രധാനാധ്യാപിക എസ്. ശൈലജക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് പി.കെ. റജീബ്, അധ്യാപകരായ ഷേർളി മാത്യു, സി.കെ. നൗഫൽ എന്നിവർ സമീപം. എടക്കര ചേറൂർ ട്രാവൽസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.