ഇടുക്കി സ്വദേശി മരിച്ച നിലയിൽ

പാലക്കാട്: ഇടുക്കി സ്വദേശിയെ സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വളവൻകോട് ശാന്തൻപാറ സ്വദേശി ബാബുരാജിനെ(45)യാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.